ഹഹഹ

കൂരാകൂരിരുട്ടു ഭയപ്പെടുത്തുന്ന നിശബ്ദത വിജനതയുടെ പുൽമേടുകൾ കടന്നു പെട്ടെന്നത ട്ടട ഹഹഹ പൊട്ടിചിരിയുടെ അട്ടഹാസം ഭയത്തെ ഭയപ്പെടുത്തുന്നു ശൂന്യതകയറി വിറങ്ങലിച്ചു പോയ ഹൃദയത്തിലെ ദേഹിയാകെ നെട്ടിത്തരിച്ചു കരണമില്ലാതെ കാര്യബോധങ്ങളിലൂടെ ഒളിച്ചോടാനോരൂങ്ങിയ പാഴ്ശ്രമങ്ങൾ വ്രിദ്ദാവിലായി എഴില്ല അഞ്ചില്ല നാലില്ല കുറഞ്ഞു വരുന്ന ടകടക ശബ്ദം ഹേ ശബ്ദം വരാൻ തനിക്ക് ഹൃദയമില്ലല്ലോ ചിന്താകുലനായ ആത്മാവിന്റെ കെട്ടുവള്ളികൾ പൊട്ടിതുടങ്ങി ദേഹം കേഴുന്നു ദാഹം അല്ല വരൾച്ച ആാക്രാന്തം അറിയില്ലാ  സ്വതന്ത്ര്യത്തിന്റെ സമയങ്ങൾ അടുത്ത് വന്ന് മുട്ടി വിളിക്കുന്നു എവിടെ എന്റെ സന്തോഷത്തിന്റെ സ്വാതന്ത്ര്യം ആരാണ് ഞാൻ ആരാണെന്നേ തുറന്നു വിടുന്നത് ആരാണെന്നേ ബന്ധിച്ചു വെച്ചത് വിചനതയുടെ കൂമ്പാരങ്ങളിൽ കാഴ്ച തെളിഞ്ഞു തുടങ്ങി ചുറ്റും വെളിച്ചം പരപര വെളിച്ചം കാഴ്ച നിറയെ ഒരു വരക്കീറുമില്ലാത്ത വെളിച്ചം നിശബ്ദതയിൽ അപ്പൊഴും ഭീകരമായ ഭയം നിഴലിച്ചിരുന്നു ഹൃദയമില്ലാത്ത ഞാനെന്തിനു ഭയക്കണം ഹൃദയമില്ലാത്ത ഞാനെന്തിനു ഭയക്കണം പിറുപിറുത്ത് കൊണ്ട് അത് കാഴ്ച്ചമറയും വേഗത്തിൽ വെളിച്ചത്തിൻ കൂനയിലേക്ക് മറഞ്ഞു

Advertisements

3 thoughts on “ഹഹഹ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s